Thursday 21 June 2012

ഇഞ്ചത്തൊട്ടി തൂക്കുപാലം - Inchathotty Hanging Bridge

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (മനോരമ എഴുതിയതാണേ)... എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം... ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം... 


കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ... പ്രകൃതിരമണീയമായ സ്ഥലമാണ്... തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്...



പെരിയാറിന് കുറുകെയാണി തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്... ഭൂതത്താൻകെട്ട് അണക്കെട്ടിന് മുകളിലും... 












2 comments:

  1. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (മനോരമ എഴുതിയതാണേ)... എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം... ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം...

    ReplyDelete
  2. പ്ലസിലേക്ക്...

    https://plus.google.com/u/0/102470328790117053902/posts/MUcBojSiJ8H

    ReplyDelete