കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (മനോരമ എഴുതിയതാണേ)... എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം... ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം...
കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ... പ്രകൃതിരമണീയമായ സ്ഥലമാണ്... തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്...
പെരിയാറിന് കുറുകെയാണി തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്... ഭൂതത്താൻകെട്ട് അണക്കെട്ടിന് മുകളിലും...
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (മനോരമ എഴുതിയതാണേ)... എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം... ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം...
ReplyDeleteപ്ലസിലേക്ക്...
ReplyDeletehttps://plus.google.com/u/0/102470328790117053902/posts/MUcBojSiJ8H