കൊക്കോ Coco
ഒരു സമയത്ത് വിലയില്ലാതായപ്പോൾ നാട്ടിലെ കൃഷിക്കാർ എല്ലാ കൊക്കോയും വെട്ടിക്കളഞ്ഞതാണ്... കാഡ്‌ബറീസ് കമ്പനിയുടെ വാക്ക് വിശ്വാസിച്ച് കർഷകരോട് കൃഷി ചെയ്യുവാൻ അച്യുതമേനോൻ പറഞ്ഞിരുന്നു... കായ് ഉണ്ടായ് വന്നപ്പോൾ വാനിലയുടെഅവസ്ഥയായിരുന്നു അന്ന് കൊക്കോയ്ക്ക്.... ദേ കാലം മാറി... ഇപ്പോൾ കൊക്കോയ്ക്ക് വില കൂടിയിരിക്കുന്നു... അധികം വളവും നനയുമായി വളരെ ശ്രദ്ധ വേണ്ടാത്ത കൃഷിയാണ്... പക്ഷേ അണ്ണാനും എലിയും നല്ല പണി തരും... അതിനെ തുരത്താനുള്ള പരിപാടി നോക്കണം... കൂലി ചിലവില്ലാതെ കർഷകന് തന്നെ ചെയ്യാവുന്നതാണ്... ഒരു കൈ നോക്ക്...

ReplyDelete