Saturday, 16 June 2012

അത്തി (Fig)


 അത്തി... പലതരം അത്തികൾ


വലിയ ഇലകൾ, വട്ടയില, തഴച്ചു വളർന്ന് വലിയൊരു തണലായി വളരും... കൂടുതൽ ഉയരവും ഉണ്ടായിരിക്കും...  കായ്കൾ മരത്തോട് ചേർന്ന് ഉണ്ടാകുകയും ചെയ്യും.



പപ്പായ ഇല പോലെ... ഉയരം കുറവായിരിക്കും.. കായ്കൾ തണ്ടിനോട് ചേർന്ന് ഉണ്ടാകുകയും ചെയ്യും. 










1 comment: