വിക്കിയിൽ നിന്ന്...
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം,ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം,കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്.
| Lotus - താമര, താമരപൂവ് |
| Lotus - താമര, താമരമൊട്ട് |
| Lotus - താമര, താമരവിത്ത് |
| Lotus - താമര, താമരവിത്ത് |
| Lotus - താമര, താമരക്കുളം, താമരവളയം (താമരവള്ളി) |
| Lotus - താമര, താമരയില |
http://ml.wikipedia.org/wiki/Lotus
ReplyDelete