വിക്കിയിൽ നിന്ന്...
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം,ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം,കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്.
Lotus - താമര, താമരപൂവ് |
Lotus - താമര, താമരമൊട്ട് |
Lotus - താമര, താമരവിത്ത് |
Lotus - താമര, താമരവിത്ത് |
Lotus - താമര, താമരക്കുളം, താമരവളയം (താമരവള്ളി) |
Lotus - താമര, താമരയില |
http://ml.wikipedia.org/wiki/Lotus
ReplyDelete