1524 - ലാണ് പോർച്ചുഗീസുകാർ വല്ലാർപാടത്ത് മാതാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം 1676 ൽ - വെള്ളപ്പൊക്കം ഉണ്ടാകുകയും പള്ളി തകർന്ന് മാതാവിന്റെ ചിത്രം ഒഴുകിപ്പോകുകയും ചെയ്തു. എന്നാൽ ഈ ചിത്രം വീണ്ടെടുത്ത് ആ വർഷം തന്നെ പുതിയ ദേവാലയം നിർമ്മിച്ച് അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. 1951-ൽ ഭാരതസർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷം കേരളാ സർക്കാർ 2002 ൽ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഉയർത്തി. അതേ തുടർന്ന് 2004 സെപ്റ്റംബർ 12ന് - ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു... |
|
1524 - ലാണ് പോർച്ചുഗീസുകാർ വല്ലാർപാടത്ത് മാതാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്.
ReplyDeletehttp://p4panorama.com/panos/vallarpadamchurch/index.html
http://www.mathrubhumi.com/story.php?id=216756