മതേതരഇന്ത്യയുടെ പൈതൃക സമ്പത്ത്... പരദേശി സിനഗോഗെന്നും അറിയപ്പെടുന്ന ഈ ജൂതപ്പള്ളി 1568 ലാണ് പണി കഴിപ്പിച്ചത്...
പള്ളിയായാലും പൈതൃക സമ്പത്തായാലും പള്ളിയുടെ കാഴ്ച്ചയെ തടസ്സപ്പെടുത്തുന്ന വയറുകൾ (കേബിൾ) മാറ്റിയിരുന്നുവെങ്ങിൽ തീർത്ഥാടകർക്കും സന്ദർശകർക്കും ജൂതപ്പള്ളിയെ മാത്രമായി കാണാമായിരുന്നു...
മതേതരഇന്ത്യയുടെ പൈതൃക സമ്പത്ത്... പരദേശി സിനഗോഗെന്നും അറിയപ്പെടുന്ന ഈ ജൂതപ്പള്ളി 1568 ലാണ് പണി കഴിപ്പിച്ചത്...
ReplyDeleteപള്ളിയായാലും പൈതൃക സമ്പത്തായാലും പള്ളിയുടെ കാഴ്ച്ചയെ തടസ്സപ്പെടുത്തുന്ന വയറുകൾ (കേബിൾ) മാറ്റിയിരുന്നുവെങ്ങിൽ തീർത്ഥാടകർക്കും സന്ദർശകർക്കും ജൂതപ്പള്ളിയെ മാത്രമായി കാണാമായിരുന്നു...
അതൊക്കെ ഇനി എന്നാണാ എന്തോ സംഭവിക്കുന്നത് , ഈ വയറുകള്‍ അന്തര്‍ ലീനം ആക്കിയെങ്കില്‍ അടിപോളിയായേനെ
ReplyDelete