Monday, 24 September 2012

ആനക്കുവ - Costus Speciosus


ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.






Tuesday, 18 September 2012

Lotus - താമര

Nelumbo Nucifera - ശാസ്ത്രീയ നാമം

വിക്കിയിൽ നിന്ന്... 
സംസ്കൃതത്തിൽ സരസീരുഹംരാജീവംപുഷ്കരശിഖാഅംബുജംകമലം,ശതപത്രംപദ്മംനളിനംഅരവിന്ദംസഹസപത്രംപങ്കേരുഹം,കുശേശയംപങ്കജംപുണ്ഡരീകംഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.


Lotus - താമര, താമരപൂവ്

Lotus - താമര, താമരമൊട്ട്

Lotus - താമര, താമരവിത്ത്

Lotus - താമര, താമരവിത്ത്

Lotus - താമര, താമരക്കുളം, താമരവളയം (താമരവള്ളി)

Lotus - താമര, താമരയില

Monday, 17 September 2012

Moth - നിശാശലഭം








Macrobrochis Gigas   എന്ന ഈ നിശാശലഭം  Arctiidae കുടുംബത്തിലാണ്...