Sunday, 1 July 2012

മുരിങ്ങ - Moringa

വീട്ടുവളപ്പിൽ ഒരു മുരിങ്ങ തൈ പോലും നടാതെ ചന്തയിൽ ചെന്ന്... ഇപ്പോ മുരിങ്ങയ്ക്കൊക്കെ എന്താ വിലയെന്ന് വിലപിക്കുന്നവർക്ക് സമർപ്പിക്കുന്നു...

ആത്മഗതം... കർഷകരെന്താ കാരുണ്യപ്രവർത്തകരോ... 

മുരിങ്ങ

മുരിങ്ങയില

മുരിങ്ങ ശിഖിരങ്ങളിൽ

മുരിങ്ങ പൂവും മൊട്ടും

മുരിങ്ങ തൈ

മുരിങ്ങ മരം

No comments:

Post a Comment