Monday, 2 July 2012

മാട്ടുപ്പെട്ടി അണക്കെട്ട് - Madupetty Dam - Mattuppetty Dam

മാട്ടുപ്പെട്ടി ഡാം Madupetty Dam Mattuppetty Dam -  ഇടുക്കി ജില്ലയിൽ മൂന്നാർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി ഡാം... 


മാട്ടുപ്പെട്ടി ഡാം Madupetty Dam Mattuppetty Dam -  ഇടുക്കി ജില്ലയിൽ മൂന്നാർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി ഡാം... 


മാട്ടുപ്പെട്ടി അണക്കെട്ടിന് മുകളിലൂടെയുള്ള വഴി.  

മാട്ടുപ്പെട്ടി അണക്കെട്ടിന് താഴെയുള്ള ഭാഗം...

മാട്ടുപ്പെട്ടി അണക്കെട്ടിൽ വെള്ളം...

മാട്ടുപ്പെട്ടി അണക്കെട്ടിന് മുകളിൽ നിന്നുള്ള ദൃശ്യം... 

മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് നിന്നുള്ള ദൃശ്യം... 



ചെമ്പരത്തി - Hibiscus

എത്രതരം ചെമ്പരത്തികൾ... പല നിറങ്ങളിൽ, നിലകളിൽ, കട്ടയായി അങ്ങനെ എല്ലാവരുടേയും അഭിരുചിക്കനുസരിച്ച് ഒരെണ്ണം പൊട്ടിച്ച് ചെവിയിൽ വെയ്ക്കാൻ...














Sunday, 1 July 2012

കൊറ്റനല്ലൂർ ഫാത്തിമമാതാ ദേവാലയം - Kotanallur Fatimamatha Church

 കൊറ്റനല്ലൂർ ഫാത്തിമമാതാ ദേവാലയം
വേളൂക്കര പഞ്ചായത്ത് ത്രിശ്ശൂർ ജില്ല ഇരിങ്ങാലക്കുട രൂപത ത്രിശ്ശൂർ അതിരൂപത റോമൻ കാത്തലിക് സീറോ മലബാർ
ഇരിങ്ങാലക്കുടയിൽ നിന്ന് 7 കി.മി ദൂരം
ചാലക്കുടിയിൽ നിന്ന് 16 കി.മി ദൂരം





മൂന്നാർ മുസ്ലീം ജമാത്ത് - Munnar Muslim Jamaath




മുരിങ്ങ - Moringa

വീട്ടുവളപ്പിൽ ഒരു മുരിങ്ങ തൈ പോലും നടാതെ ചന്തയിൽ ചെന്ന്... ഇപ്പോ മുരിങ്ങയ്ക്കൊക്കെ എന്താ വിലയെന്ന് വിലപിക്കുന്നവർക്ക് സമർപ്പിക്കുന്നു...

ആത്മഗതം... കർഷകരെന്താ കാരുണ്യപ്രവർത്തകരോ... 

മുരിങ്ങ

മുരിങ്ങയില

മുരിങ്ങ ശിഖിരങ്ങളിൽ

മുരിങ്ങ പൂവും മൊട്ടും

മുരിങ്ങ തൈ

മുരിങ്ങ മരം