Saturday, 27 August 2011

ഓണപായസത്തിനെന്ത് മതവും സവർണ്ണതയും...

ഓണപായസത്തിനെന്ത് മതവും സവർണ്ണതയും... മധുരം കുറവുണ്ടോയെന്ന് നോക്കുക...
പൂക്കളം... ജ്വല്ലറിക്കാർ പൈസ കൊടുത്ത് പൂ വാങ്ങിയിട്ടതാണ്...ഞാനൊന്നു ക്ലിക്കി...

3 comments:

  1. ഓണം എനിക്കൊരുഘോഷമാണ്... ഒരു കൊയ്തുൽസവമോ പഴയൊരു രാജാവിന്റെ ഓർമപുതുക്കലോ അങ്ങനെയെന്തെല്ലാമോ ആണ്... അതിനിടയിൽ വരുന്ന ഹിന്ദുപുരാണമൊക്കെ, അതിന്റെ വഴിക്ക് പോകും... വലൈന്റ്സ് ഡേ ആഘോഷിക്കുമ്പോൾ, കത്തനാരുടെ കഥയൊക്കെ നാമെന്തിനാ ഓർക്കുന്നേ... ഇഷ്ടപ്പെട്ടവരോട് സ്നേഹം തുറന്നു പറയാൻ ഒരു ദിവസം അത്രതന്നെ... അതുപോലെ ഓണവും...

    പഴയൊരു ഓണപോസ്റ്റ്...

    http://georos.blogspot.com/2010/08/blog-post_05.html

    ReplyDelete
  2. അവര്‍ണ്ണമാകുന്ന പാത്രത്തില്‍ സകലവര്‍ണ്ണത്തിലുമുള്ള പച്ചക്കറികളിട്ട് അധികാരത്തിന്‍റെ ചട്ടുകമിട്ട് ഇളക്കി സവര്‍ണ്ണമാക്കിത്തീര്‍ക്കുന്നതാണ് ഓണത്തിനു വിളമ്പുന്ന എല്ലാ കറികളും പ്രഥമനടക്കം!.എന്നാല്‍ സവര്‍ണ്ണ ചട്ടുകങ്ങള്‍ ഇളക്കിക്കുറുക്കിയിട്ടും അവര്‍ണ്ണസ്വത്വത്തില്‍ ഇത്രയും കാലമായിട്ടും ഉറച്ചു നിന്ന ഒരു കറി പുളീഞ്ചിയാണ്/ഇഞ്ചിമ്പുളി.അതിനാല്‍ എല്ലാവരും പുളീഞ്ചി ഇത്തവണ ഇലത്തലയ്ക്കല്‍ വിളമ്പുന്നതിനു പകരം സാമ്പാറിന്‍റെ സ്ഥാനത്തോ പ്രഥമന്‍റെ സ്ഥാനത്തോ വിളമ്പേണ്ടതാണ്.

    ReplyDelete