ദേശീയ പതാക ഉപയോഗിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുക...
കടലിൽ മീൻ പിടിക്കാൻ പോകുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അശോകചക്രം ഒഴുവാക്കി ദേശീയപതാകയെ പോലെ ഒരു കൊടിയുണ്ടാക്കി ഉപയോഗിക്കുന്നു... ....
സ്വാതന്ത്ര്യം നടപ്പാക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നുവെങ്കിലും തത്വത്തിൽ നാം സ്വതന്ത്രർ തന്നെ... ബ്രിട്ടീഷുകാരെ തുരത്തി നമുക്ക് കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിച്ച് പോരായ്മകൾ പരിഹരിക്കാൻ നമുക്കാകട്ടെ...