Tuesday, 20 November 2012

ജബൽ അൽ ഖാറ ഗുഹ, അൽ ഹസ, സൗദി അറേബ്യ

Jabal Al Qara Cave - Al Hassa, Saudi Arabia
ജബൽ അൽ ഖാറ ഗുഹ, അൽ ഹസ, സൗദി അറേബ്യ

വലിയൊരു മലയുടെ ഉള്ളിലേക്ക് കയറിപോകാവുന്നയവസ്ഥയിലാണ്... ഏതെങ്ങിലും ഒരു ദിശയിലേക്ക് ഗുഹപോലെ രൂപപ്പെട്ട ഒന്നല്ല... ഗുഹയുടെ ഉള്ളിൽ കൈ വഴികൾ പോലെ വളരെയധികം വഴികൾ രൂപപ്പെട്ടിട്ടുണ്ട്... അതിനാൽ തന്നെ ഗുഹയുടെ ഉള്ളിൽ മുഴുവനായും പോയികാണുക എളുപ്പമല്ല... പോകുന്ന വഴിയിൽ തന്നെ ചിലയിടങ്ങളിൽ, എവിടെയെങ്ങിലും അള്ളിപിടിച്ച് കയറിപോകുകയും ചിലപ്പോൾ ഊഴ്ന്നിറങ്ങിപോകേണ്ടിയും വരും... പ്രകാശവും ഇല്ലാത്തയവസ്ഥയാണ്... ചിലയിടങ്ങളിൽ മുകളിൽ നിന്ന് ഭൂമി പിളർന്ന് ചെറിയ ദ്വാരത്തിലൂടെ സൂര്യപ്രകാശവും ഗുഹയിലേക്കെത്തുന്നുണ്ട്... ഗുഹയുടെ തുടക്കഭാഗങ്ങളിൽ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്...

ഈ മലയുടെ ഓരോ ഭാഗവും പ്രകൃതിയുടെ വികൃതിയാണ്... 














Monday, 22 October 2012

Wednesday, 10 October 2012

Coffee - കാപ്പി

Coffee - കാപ്പി, Coffea, കാപ്പിച്ചെടി, കാപ്പിക്കുരു





Sunday, 7 October 2012

Rubber - റബർ

 Rubber - റബർ, റബ്ബർ







Saturday, 6 October 2012

Wednesday, 3 October 2012

Bodhi Tree - അരയാൽ

നിന്റെയൊക്കെ ആസന്നത്തിൽ ആല് മുളച്ചാൽ അതും തണലാ...

അരയാൽ, പീപ്പലം, Ficus Religiosa, Linn, Bodhi Tree, Sacred Fig




Tuesday, 2 October 2012

Guava - പേര


ചെറിയതരം പേരയ്ക്കയുണ്ടാകുന്ന പേരമരം