Monday, 24 September 2012
Wednesday, 19 September 2012
Tuesday, 18 September 2012
Lotus - താമര
Nelumbo Nucifera - ശാസ്ത്രീയ നാമം
വിക്കിയിൽ നിന്ന്...
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം,ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം,കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്.
വിക്കിയിൽ നിന്ന്...
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം,ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം,കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്.
| Lotus - താമര, താമരപൂവ് |
| Lotus - താമര, താമരമൊട്ട് |
| Lotus - താമര, താമരവിത്ത് |
| Lotus - താമര, താമരവിത്ത് |
| Lotus - താമര, താമരക്കുളം, താമരവളയം (താമരവള്ളി) |
| Lotus - താമര, താമരയില |
Monday, 17 September 2012
Monday, 2 July 2012
മാട്ടുപ്പെട്ടി അണക്കെട്ട് - Madupetty Dam - Mattuppetty Dam
മാട്ടുപ്പെട്ടി ഡാം Madupetty Dam Mattuppetty Dam - ഇടുക്കി ജില്ലയിൽ മൂന്നാർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി ഡാം...
| മാട്ടുപ്പെട്ടി ഡാം Madupetty Dam Mattuppetty Dam - ഇടുക്കി ജില്ലയിൽ മൂന്നാർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി ഡാം... |
|
| മാട്ടുപ്പെട്ടി അണക്കെട്ടിന് താഴെയുള്ള ഭാഗം... |
| മാട്ടുപ്പെട്ടി അണക്കെട്ടിൽ വെള്ളം... |
| മാട്ടുപ്പെട്ടി അണക്കെട്ടിന് മുകളിൽ നിന്നുള്ള ദൃശ്യം... |
| മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് നിന്നുള്ള ദൃശ്യം... |
ചെമ്പരത്തി - Hibiscus
എത്രതരം ചെമ്പരത്തികൾ... പല നിറങ്ങളിൽ, നിലകളിൽ, കട്ടയായി അങ്ങനെ എല്ലാവരുടേയും അഭിരുചിക്കനുസരിച്ച് ഒരെണ്ണം പൊട്ടിച്ച് ചെവിയിൽ വെയ്ക്കാൻ...
Sunday, 1 July 2012
കൊറ്റനല്ലൂർ ഫാത്തിമമാതാ ദേവാലയം - Kotanallur Fatimamatha Church
കൊറ്റനല്ലൂർ ഫാത്തിമമാതാ ദേവാലയം
വേളൂക്കര പഞ്ചായത്ത് ത്രിശ്ശൂർ ജില്ല ഇരിങ്ങാലക്കുട രൂപത ത്രിശ്ശൂർ അതിരൂപത റോമൻ കാത്തലിക് സീറോ മലബാർ
ഇരിങ്ങാലക്കുടയിൽ നിന്ന് 7 കി.മി ദൂരം
ചാലക്കുടിയിൽ നിന്ന് 16 കി.മി ദൂരം
Subscribe to:
Posts (Atom)